Friday, September 13, 2013

ഓണാഘോഷം 2013-2014 

ഓണാഘോഷപരിപടികൾ  പ്രിൻസിപ്പാൾ .ശ്രീമതി .എം.എൻ .ഐഷ ടീച്ചർ ഉദ്ഘാടനം  ചെയ്തു .സന്തോഷവും  സമാധാനവും  ഐശ്വര്യവും സമൃദ്ധിയും
നിറഞ്ഞ  ഒരു  പൊന്നോണം ഏവർക്കും  ആശംസിച്ചു .


ഓണപ്പാട്ടുകൾ  പാടി  പൊന്നോണത്തെ  വരവേറ്റു . 



ഓണത്തിരുമധുരം  പകരാൻ  കുട്ടികൾക്ക് പായസം വിളമ്പി .




No comments:

Post a Comment