Monday, September 02, 2013

സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു .

2013-2014 അധ്യയനവർഷത്തെ സ്കൂൾ യുവജനോത്സവത്തിനു 21-08-2013 നു
തുടക്കമായി
 

സ്കൂൾ പ്രിൻസിപ്പൽ  ശ്രീമതി .എം .എൻ .ഐഷ ടീച്ചർ  ഉദ്ഘാടനം  ചെയ്തു.

രണ്ടു വേദികളിലായി  യു.പി ,എച്ച് .എസ് വിഭാഗം  വിദ്യാർത്ഥികളുടെ 

കലാപ്രകടനങ്ങൾ  മാറ്റുരയ്ക്കപ്പെട്ടു  

സ്നേഹത്തിന്ടെയും  സഹോദര്യത്തിൻടെയും  സന്ദേശം പകർന്നുകൊണ്ട് 24-08-2013 ന്  കലോത്സവത്തിന് തിരശ്ശീല വീണു .


g

No comments:

Post a Comment