Friday, September 13, 2013

ഓണാഘോഷത്തോടനുബന്ധിച്ച്  വിവിധ  മത്സരങ്ങൾ  നടത്തി 

ഗണിതശാസ്ത്ര ക്ലബ്ബിന്ടെ  ആഭിമു ഖ്യത്തിലാണ്   അത്തപ്പൂക്കള മത്സരം  സംഘടിപ്പിച്ചത് . 

യു.പി,ഹൈസ്കൂൾ   വിഭാഗങ്ങളിലായി  നടത്തിയ  മത്സരങ്ങളിൽ  കുട്ടികൾ 
വിവിധ  വർണ്ണങ്ങളിലുള്ള  പൂക്കൾ  നിരത്തി  പൂക്കളമൊരുക്കി .



No comments:

Post a Comment