Wednesday, September 18, 2013


തനിനാടൻ  പാചകക്കുറിപ്പ്  മത്സരം

ഭാഷയെന്നതുപോലെ  ഭക്ഷണവും  ഒരു ജനതയുടെ  സംസ്കാരത്തിന്റെ  ഭാഗമാണ് . സ്വന്തമായ ഭക്ഷണശീലങ്ങൾ  അടിയറവെച്ച്  വിദേശരുചികളുടെ 
പിറകേ  പോകുമ്പോൾ  ഒരു  കീഴടങ്ങൽ  തന്നെയാണ്  നടക്കുന്നത് .നമ്മുടെ  ഭക്ഷണ സംസ്കാരത്തെ  വീണ്ടെടുക്കുന്നതിനായി  ഒരു എളിയ  ശ്രമം .യു.പി. 
എച്ച് .എസ്  വിഭാഗങ്ങൾക്കായി  തനിനാടൻ പാചകക്കുറിപ്പ്  മത്സരം .


പാചകക്കുറിപ്പുകൾക്കായി  സ്റ്റുഡൻട്സ്  കോർണർ  കാണുക 

No comments:

Post a Comment