Wednesday, September 18, 2013


നാട്ടുമൊഴി  കൂട്ട്  മത്സരം

നമുക്കുമുമ്പേ  ജീവിച്ചു പോയവർ , അനുഭവത്തിലൂടെയറിഞ്ഞ  പാഠങ്ങൾ ,
കുറിച്ചുവെച്ച   അറിവിന്ടെ  തുള്ളികളാണ്  നാട്ടുമൊഴികൾ .നാട്ടിൽ  നിന്നകലുന്ന  നാട്ടുമൊഴികൾ  നാവിൻ  തുമ്പത്തോടിയെത്താൻ ഒരു മത്സരം . 
കൂടുതലറിയാൻ  സ്റ്റുഡൻട്സ്‌ കോർണർ   കാണുക . 

No comments:

Post a Comment